ഒരു നോക്ക് കാണാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ; ആദരാഞ്ജലി അർപ്പിച്ച് പ്രമുഖർ; ഇന്നസെൻറിൻറെ മൃതദേഹം ഇൻഡോർ സ്റ്റേഡിയത്തിൽ
കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ മൃതദേഹം കൊച്ചി ഇൻഡോർ സ്‌റ്റേഡിയത്തിൽ എത്തിച്ചു. ലേക്ക് ഷോർ ആശുപത്രിയിൽ നിന്നും രാവിലെ എട്ട് മണിയോടെയായിരുന്നു പൊതുദർശനത്തിനായി അദ്ദേഹത്തിന്റെ മൃതദേഹം ...