‘സിന്ധു നദീജല കരാറിലെ ആർബിട്രേഷൻ കോടതി വിധി നിയമവിരുദ്ധം; പാകിസ്ഥാന്റെ നുണ പ്രചാരണങ്ങളെ തുറന്നുകാട്ടി ഇന്ത്യ
സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ആർബിട്രേഷൻ കോടതിയുടെ പരാമർശങ്ങൾ ഉൾപ്പെടുത്തി യു.എൻ രക്ഷാസമിതിക്ക് പാകിസ്ഥാൻ കത്തയച്ചതിനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ രംഗത്ത്. പാകിസ്ഥാൻ വസ്തുതകൾ വളച്ചൊടിക്കുകയാണെന്നും നുണകൾ ...











