സിഐഎസ്എഫിന്റെ പുതിയ രണ്ട് ബറ്റാലിയനുകൾക്ക് അനുമതി നൽകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; 2,050 തസ്തികയിലേക്ക് അവസരം
ന്യൂഡൽഹി : കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ (സിഐഎസ്എഫ്) വിപുലീകരണത്തിന് അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സിഐഎസ്എഫിൻ്റെ രണ്ട് പുതിയ ബറ്റാലിയനുകൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. 1,025 ...