Tuesday, July 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

കൈകൊടുക്കുമോ അതോ തോളുരുമ്മുമോ?; ഹസ്തദാനത്തിൽ സസ്പെൻസ് നിലനിർത്തി സൂര്യയും സൽമാനും, ഇന്ത്യൻ നായകന്റെ വാക്കുകൾ വൈറൽ

by Brave India Desk
Feb 15, 2026, 10:32 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഇന്ത്യ-പാകിസ്ഥാൻ മഹാപോരാട്ടത്തിന് കൊളംബോയിൽ പിച്ചൊരുങ്ങുമ്പോൾ, ആരാധകരും മാധ്യമങ്ങളും ഒരുപോലെ ഉറ്റുനോക്കുന്നത് മൈതാനത്തെ ഹസ്തദാനത്തെക്കുറിച്ചാണ് . പഹൽഗാം സംഭവങ്ങൾക്ക് ശേഷം ഇരുടീമുകളും തമ്മിലുള്ള കായിക മര്യാദകളിലെ വിള്ളൽ ഈ ലോകകപ്പിലും ചർച്ചയാകുന്നു.

പഹൽഗാം ആക്രമണത്തിന് ശേഷമുള്ള സൈനിക നടപടികളെത്തുടർന്ന് കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പ് മുതൽ ഇന്ത്യ-പാക് താരങ്ങൾ പരസ്പരം കൈകൊടുക്കാറില്ല. ഈ പതിവ് നാളെ മാറുമോ എന്ന ചോദ്യത്തിന് ഇരു നായകന്മാരും കൃത്യമായ മറുപടി നൽകിയില്ല.

Stories you may like

മെസിക്ക് കപ്പ് കൊടുക്കാൻ ഫിഫ ഒത്തുകളിക്കുന്നു!; അർജന്റീന വിരുദ്ധ പോസ്റ്റ് ലൈക്ക് ചെയ്ത് റൊണാൾഡോ?; ലോകകപ്പ് വേദിയെ പിടിച്ചുകുലുക്കി വിവാദം, സത്യമെന്ത്

അന്ന് രോഹിത് പറഞ്ഞത് ഞാൻ വിശ്വസിച്ചില്ല, എന്നോട് ക്ഷമിക്കൂ; കരിയറിലെ ഇരുണ്ട അധ്യായങ്ങൾ തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

ഹസ്തദാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് തന്റെ സ്വഭാവഗുണമായ പുഞ്ചിരിയോടെയാണ് സൂര്യകുമാർ യാദവ് മറുപടി നൽകിയത്. “അതിനായി ഇനി 24 മണിക്കൂർ കൂടി കാത്തിരിക്കൂ. എന്തിനാണ് അതിൽ ഇത്രയധികം ശ്രദ്ധ നൽകുന്നത്? ഞങ്ങൾ ഇവിടെ വന്നത് ക്രിക്കറ്റ് കളിക്കാനാണ്. നല്ല ക്രിക്കറ്റ് ഞങ്ങൾ കാഴ്ചവെക്കും. ഇത്തരം തീരുമാനങ്ങൾ നാളെ എടുക്കാം. ഇപ്പോൾ നന്നായി ഭക്ഷണം കഴിച്ച് പോയി ഉറങ്ങിക്കോളൂ,” സൂര്യ പറഞ്ഞു.

പാക് നായകൻ സൽമാൻ അലി ആഗയും സസ്പെൻസ് നിലനിർത്തി. “നാളെ കാണാം” എന്നായിരുന്നു അദ്ദേഹത്തിന്റെയും മറുപടി. എങ്കിലും ക്രിക്കറ്റ് അതിന്റെ ശരിയായ സ്പിരിറ്റിൽ കളിക്കണമെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തീരുമാനങ്ങൾ ടീമിന് മുകളിലുള്ള അധികാരികളുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊളംബോയിലെ ഗാലറിയിൽ ഇന്ന് വിഐപികളുടെ വൻ നിര തന്നെയുണ്ടാകും. ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസ്, സെക്രട്ടറി ദേവാജിത് സൈകിയ, രാജീവ് ശുക്ല എന്നിവർ നേരിട്ടെത്തും. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ചീഫ് അമിനുൽ ഇസ്ലാം ബുൾബുളും എത്തുന്നുണ്ട്. ബിസിസിഐയുമായുള്ള അസ്വാരസ്യങ്ങൾ പരിഹരിക്കാൻ ഈ വേദി സഹായിക്കുമെന്ന് ബുൾബുൾ പ്രത്യാശ പ്രകടിപ്പിച്ചു. അഞ്ച് ഏഷ്യൻ രാജ്യങ്ങളിലെയും പ്രതിനിധികൾ ഒന്നിച്ച് കളി കാണണമെന്നാണ് ഐസിസിയുടെ തീരുമാനം.

Tags: bcciindian cricket
ShareTweetSendShare

Latest stories from this section

ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന് പിന്നാലെ ബ്രിട്ടന്റെ നെഞ്ചിൽ അർജന്റീനയുടെ കൊട്ടിക്കയറ്റം; പ്രമുഖ അർജന്റീന താരങ്ങളുടെ യു.കെ വിസ റദ്ദാക്കിയേക്കും

ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന് പിന്നാലെ ബ്രിട്ടന്റെ നെഞ്ചിൽ അർജന്റീനയുടെ കൊട്ടിക്കയറ്റം; പ്രമുഖ അർജന്റീന താരങ്ങളുടെ യു.കെ വിസ റദ്ദാക്കിയേക്കും

ഇന്ത്യൻ ബൗളിംഗ് ഇംഗ്ലണ്ടിന് അൺലിമിറ്റഡ് ബഫേ ആയിരുന്നു; ലോർഡ്സിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഗംഭീറിനും മാനേജ്‌മെന്റിനുമെതിരെ ആഞ്ഞടിച്ച് ബദരീനാഥ്

ഇന്ത്യൻ ബൗളിംഗ് ഇംഗ്ലണ്ടിന് അൺലിമിറ്റഡ് ബഫേ ആയിരുന്നു; ലോർഡ്സിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഗംഭീറിനും മാനേജ്‌മെന്റിനുമെതിരെ ആഞ്ഞടിച്ച് ബദരീനാഥ്

അവർക്ക് പിന്നിലുള്ളത് വെറും ആരാധകരല്ല, ഒരു വലിയ പട്ടാളമാണ്; രോഹിത്തിനെയും കോഹ്‍ലിയെയും ടീമിൽ നിന്ന് മാറ്റാൻ ആർക്കും ധൈര്യമില്ലെന്ന് അശ്വിൻ

അവർക്ക് പിന്നിലുള്ളത് വെറും ആരാധകരല്ല, ഒരു വലിയ പട്ടാളമാണ്; രോഹിത്തിനെയും കോഹ്‍ലിയെയും ടീമിൽ നിന്ന് മാറ്റാൻ ആർക്കും ധൈര്യമില്ലെന്ന് അശ്വിൻ

സഞ്ജുവിനെ തകർത്തതുപോലെ രാഹുലിനെയും നശിപ്പിക്കുന്നു; ഗൗതം ഗംഭീറിനും ടീം മാനേജ്‌മെന്റിനുമെതിരെ കടുത്ത ഭാഷയിൽ പൊട്ടിത്തെറിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

സഞ്ജുവിനെ തകർത്തതുപോലെ രാഹുലിനെയും നശിപ്പിക്കുന്നു; ഗൗതം ഗംഭീറിനും ടീം മാനേജ്‌മെന്റിനുമെതിരെ കടുത്ത ഭാഷയിൽ പൊട്ടിത്തെറിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

Discussion about this post

Latest News

പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയിലും ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കി മധ്യപ്രദേശ് സർക്കാർ ; ചരിത്ര ദിനമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയിലും ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കി മധ്യപ്രദേശ് സർക്കാർ ; ചരിത്ര ദിനമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

മെസിക്ക് കപ്പ് കൊടുക്കാൻ ഫിഫ ഒത്തുകളിക്കുന്നു!; അർജന്റീന വിരുദ്ധ പോസ്റ്റ് ലൈക്ക് ചെയ്ത് റൊണാൾഡോ?; ലോകകപ്പ് വേദിയെ പിടിച്ചുകുലുക്കി വിവാദം, സത്യമെന്ത്

മെസിക്ക് കപ്പ് കൊടുക്കാൻ ഫിഫ ഒത്തുകളിക്കുന്നു!; അർജന്റീന വിരുദ്ധ പോസ്റ്റ് ലൈക്ക് ചെയ്ത് റൊണാൾഡോ?; ലോകകപ്പ് വേദിയെ പിടിച്ചുകുലുക്കി വിവാദം, സത്യമെന്ത്

‘ഭീകരവാദം അവസാനിപ്പിക്കാതെ വിട്ടുവീഴ്ചയില്ല’; സിന്ധു നദീജല കരാറിൽ സഹായം തേടി കാനഡയ്ക്ക് മുന്നിൽ കൈകൂപ്പി പാകിസ്താൻ, കടുപ്പിച്ച് ഇന്ത്യ!

‘ഭീകരവാദം അവസാനിപ്പിക്കാതെ വിട്ടുവീഴ്ചയില്ല’; സിന്ധു നദീജല കരാറിൽ സഹായം തേടി കാനഡയ്ക്ക് മുന്നിൽ കൈകൂപ്പി പാകിസ്താൻ, കടുപ്പിച്ച് ഇന്ത്യ!

പാറ്റ പാർട്ടിക്ക് പിന്തുണയുമായി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലും പ്രിയങ്കയും ; പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം

പാറ്റ പാർട്ടിക്ക് പിന്തുണയുമായി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലും പ്രിയങ്കയും ; പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം

ചൈനയ്ക്ക് വൻ പൂട്ട്, ദക്ഷിണ ചൈനാ കടലിൽ ഭാരതത്തിന്റെ ‘ബ്രഹ്മോസ്’ കരുത്ത്; ഇന്ത്യയെ വാനോളം പുകഴ്ത്തി ഫിലിപ്പീൻസ്!

ചൈനയ്ക്ക് വൻ പൂട്ട്, ദക്ഷിണ ചൈനാ കടലിൽ ഭാരതത്തിന്റെ ‘ബ്രഹ്മോസ്’ കരുത്ത്; ഇന്ത്യയെ വാനോളം പുകഴ്ത്തി ഫിലിപ്പീൻസ്!

പറ്റിച്ചവർ പോയത് നന്നായി, ഒഴിവ് നികത്താൻ എന്റെ പിള്ളേരുണ്ട്: മമത ബാനർജി

പറ്റിച്ചവർ പോയത് നന്നായി, ഒഴിവ് നികത്താൻ എന്റെ പിള്ളേരുണ്ട്: മമത ബാനർജി

ഐഎസ് റിക്രൂട്ട്‌മെന്റും ഭീകരഫണ്ടിംഗും; ബംഗളൂരുവിൽ 8 ഇടങ്ങളിൽ ഇഡി റെയ്ഡ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

ഐഎസ് റിക്രൂട്ട്‌മെന്റും ഭീകരഫണ്ടിംഗും; ബംഗളൂരുവിൽ 8 ഇടങ്ങളിൽ ഇഡി റെയ്ഡ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

അന്ന് രോഹിത് പറഞ്ഞത് ഞാൻ വിശ്വസിച്ചില്ല, എന്നോട് ക്ഷമിക്കൂ; കരിയറിലെ ഇരുണ്ട അധ്യായങ്ങൾ തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

അന്ന് രോഹിത് പറഞ്ഞത് ഞാൻ വിശ്വസിച്ചില്ല, എന്നോട് ക്ഷമിക്കൂ; കരിയറിലെ ഇരുണ്ട അധ്യായങ്ങൾ തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies