Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

റഷ്യൻ എണ്ണ വേണ്ടെന്ന് ഇന്ത്യ പറഞ്ഞോ? ജയശങ്കറിന്റെ മാസ് മറുപടി; ‘തന്ത്രപരമായ സ്വയംഭരണം’ വിട്ടുപിടിക്കില്ല!

by Brave India Desk
Feb 15, 2026, 08:42 am IST
in India
Share on Facebook
Tweet
WhatsAppTelegram

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യ സമ്മതിച്ചുവെന്ന അമേരിക്കൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെയുംഅവകാശവാദങ്ങൾക്ക് ചുട്ട മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്ത്യയുടെഊർജ്ജ ഇറക്കുമതി തീരുമാനങ്ങൾ ആരുടെയും രാഷ്ട്രീയ സമ്മർദ്ദത്തിന് വഴിയല്ലെന്നും മറിച്ച്ലഭ്യത, കുറഞ്ഞ ചിലവ്, വിപണിയിലെ അപകടസാധ്യതകൾ എന്നിവ പരിഗണിച്ചാണെന്നും അദ്ദേഹംവ്യക്തമാക്കി. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻവാഡെഫുളിനൊപ്പം സംസാരിക്കവെയായിരുന്നു ജയശങ്കറിന്റെ ഈ നിലപാട്.

Stories you may like

ബംഗ്ലാദേശിൽ ജയിലിൽ കഴിയുന്ന ചിന്മയ് കൃഷ്ണ ദാസിന് പിന്തുണയുമായി സുവേന്ദു അധികാരി ; ഉമർ ഖാലിദും അതുപോലെയെന്ന് സിപിഐഎം

ലോകനേതാക്കൾക്ക് മുന്നിൽ ഇന്ത്യയുടെ രുചിപ്പെരുമ; ബ്രിക്സ് വേദിയിൽ ശ്രദ്ധനേടി മോദിയുടെ രാജകീയ വിരുന്ന്, വിഭവങ്ങൾ എന്തൊക്കെയെന്നറിയാമോ?

റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താമെന്ന് ഇന്ത്യ ഉറപ്പുനൽകിയതായും പകരം അമേരിക്കയിൽ നിന്ന്കൂടുതൽ എണ്ണ വാങ്ങുമെന്നും നേരത്തെ ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെറഷ്യൻ എണ്ണാ മേഖലയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയതായും ഇന്ത്യയിൽ നിന്ന്ഉറപ്പ് ലഭിച്ചതായും മാർക്കോ റൂബിയോയും ആവർത്തിച്ചു. എന്നാൽ, ഇത്തരംപ്രചാരണങ്ങൾക്കിടയിലും ഇന്ത്യയുടെ ‘തന്ത്രപരമായ സ്വയംഭരണം’ (Strategic Autonomy) വിട്ടുവീഴ്ചയില്ലാത്തതാണെന്ന് ജയശങ്കർ തുറന്നടിച്ചു. ഇന്ത്യയുടെ ചരിത്രത്തിന്റെയുംപരിണാമത്തിന്റെയും ഭാഗമാണ് ഈ നയമെന്നും അതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഊർജ്ജ വിപണി അത്യന്തം സങ്കീർണ്ണമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, യൂറോപ്പിലെ കമ്പനികൾചെയ്യുന്നതുപോലെ ഇന്ത്യയിലെ എണ്ണക്കമ്പനികളും രാജ്യതാൽപ്പര്യം മുൻനിർത്തിയാണ്തീരുമാനങ്ങൾ എടുക്കുന്നതെന്ന് ഓർമ്മിപ്പിച്ചു.

അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യ റഷ്യൻ എണ്ണ ഉപേക്ഷിക്കുമോഎന്ന ചോദ്യത്തിന്, “ഞാൻ സ്വതന്ത്രമായി ചിന്തിക്കുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുമോഎന്നാണ് നിങ്ങളുടെ ചോദ്യമെങ്കിൽ, അതെ, ചിലപ്പോൾ നിങ്ങളുടെ ചിന്താഗതിയുമായിയോജിക്കാത്ത തീരുമാനങ്ങൾ ഞാൻ എടുത്തേക്കാം” എന്നായിരുന്നു ജയശങ്കറിന്റെ മാസ് മറുപടി.

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷം ഇന്ത്യൻഉൽപ്പന്നങ്ങൾക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന നികുതി 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് പ്രതികാരമായി ട്രംപ്ഏർപ്പെടുത്തിയ അധിക നികുതിയും ഇതിൽ ഉൾപ്പെടും. ഇതാണ് ഇന്ത്യ റഷ്യൻ എണ്ണ ഉപേക്ഷിച്ചെന്നതരത്തിലുള്ള പ്രചാരണങ്ങൾക്ക് അമേരിക്ക തുടക്കമിടാൻ കാരണം. എന്നാൽ, റഷ്യൻവിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ഉൾപ്പെടെയുള്ളവർ ഈ വാദങ്ങളെ തള്ളിക്കളഞ്ഞു. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി 35 ശതമാനത്തോളം വർധിപ്പിച്ച ഇന്ത്യ, ഊർജ്ജ സുരക്ഷയുടെകാര്യത്തിൽ ആർക്കും വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ്.

Tags: s jai shankerrussian oiltrump
Share
Tweet
SendShare

Latest stories from this section

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും തണൽ തീർക്കാം ; ഭാരത് മണ്ഡപത്തിൽ വൃക്ഷത്തൈകൾ നട്ട് ബ്രിക്സ് നേതാക്കൾ

ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും തണൽ തീർക്കാം ; ഭാരത് മണ്ഡപത്തിൽ വൃക്ഷത്തൈകൾ നട്ട് ബ്രിക്സ് നേതാക്കൾ

താജ് പാലസിൽ താമസം, പക്ഷെ തീൻമേശയിൽ ആഡംബരങ്ങളില്ല; പുടിനെപ്പോലെയല്ല, ഇന്ത്യയിലെത്തിയ ഷി ജിൻപിങ്ങിന്റെ മെനു വേറെയാണ്!

താജ് പാലസിൽ താമസം, പക്ഷെ തീൻമേശയിൽ ആഡംബരങ്ങളില്ല; പുടിനെപ്പോലെയല്ല, ഇന്ത്യയിലെത്തിയ ഷി ജിൻപിങ്ങിന്റെ മെനു വേറെയാണ്!

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

കോടികൾ മുടക്കി, കാലുപിടിച്ചിട്ടും കാര്യമില്ല; ബ്രിക്സിൽ പാകിസ്ഥാന് വാതിലടച്ച് ഇന്ത്യ, നാണംകെട്ട് ഇസ്ലാമാബാദ്

Latest News

ബംഗാളിൽ അധികാരത്തിലേറിയാൽ മുഗൾ അധിനിവേശത്തിന്റെയും ബ്രിട്ടീഷ് കോളനിവൽക്കരണത്തിന്റെയും അടയാളങ്ങളെ മായ്ക്കും ; പ്രഖ്യാപനവുമായി സുവേന്ദു അധികാരി

ബംഗ്ലാദേശിൽ ജയിലിൽ കഴിയുന്ന ചിന്മയ് കൃഷ്ണ ദാസിന് പിന്തുണയുമായി സുവേന്ദു അധികാരി ; ഉമർ ഖാലിദും അതുപോലെയെന്ന് സിപിഐഎം

ലോകനേതാക്കൾക്ക് മുന്നിൽ ഇന്ത്യയുടെ രുചിപ്പെരുമ; ബ്രിക്സ് വേദിയിൽ ശ്രദ്ധനേടി മോദിയുടെ രാജകീയ വിരുന്ന്, വിഭവങ്ങൾ എന്തൊക്കെയെന്നറിയാമോ?

ലോകനേതാക്കൾക്ക് മുന്നിൽ ഇന്ത്യയുടെ രുചിപ്പെരുമ; ബ്രിക്സ് വേദിയിൽ ശ്രദ്ധനേടി മോദിയുടെ രാജകീയ വിരുന്ന്, വിഭവങ്ങൾ എന്തൊക്കെയെന്നറിയാമോ?

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും തണൽ തീർക്കാം ; ഭാരത് മണ്ഡപത്തിൽ വൃക്ഷത്തൈകൾ നട്ട് ബ്രിക്സ് നേതാക്കൾ

ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും തണൽ തീർക്കാം ; ഭാരത് മണ്ഡപത്തിൽ വൃക്ഷത്തൈകൾ നട്ട് ബ്രിക്സ് നേതാക്കൾ

താജ് പാലസിൽ താമസം, പക്ഷെ തീൻമേശയിൽ ആഡംബരങ്ങളില്ല; പുടിനെപ്പോലെയല്ല, ഇന്ത്യയിലെത്തിയ ഷി ജിൻപിങ്ങിന്റെ മെനു വേറെയാണ്!

താജ് പാലസിൽ താമസം, പക്ഷെ തീൻമേശയിൽ ആഡംബരങ്ങളില്ല; പുടിനെപ്പോലെയല്ല, ഇന്ത്യയിലെത്തിയ ഷി ജിൻപിങ്ങിന്റെ മെനു വേറെയാണ്!

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

കോടികൾ മുടക്കി, കാലുപിടിച്ചിട്ടും കാര്യമില്ല; ബ്രിക്സിൽ പാകിസ്ഥാന് വാതിലടച്ച് ഇന്ത്യ, നാണംകെട്ട് ഇസ്ലാമാബാദ്

 സമാധാന ദൂതുമായി ഇന്ത്യ ;പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ അപ്രതീക്ഷിത കൂടിക്കാഴ്ച; ബ്രിക്സ് വേദിയിൽ ഇറാൻ പ്രസിഡന്റും യുഎഇ കിരീടാവകാശിയും

 സമാധാന ദൂതുമായി ഇന്ത്യ ;പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ അപ്രതീക്ഷിത കൂടിക്കാഴ്ച; ബ്രിക്സ് വേദിയിൽ ഇറാൻ പ്രസിഡന്റും യുഎഇ കിരീടാവകാശിയും

ഇന്ത്യയും ചൈനയും പരസ്പരം പഠിക്കേണ്ടതുണ്ടെന്ന് ഷി ജിൻപിങ് ; മോദിയുമായി നിർണ്ണായക ഉഭയകക്ഷി ചർച്ച പൂർത്തിയായി

ഇന്ത്യയും ചൈനയും പരസ്പരം പഠിക്കേണ്ടതുണ്ടെന്ന് ഷി ജിൻപിങ് ; മോദിയുമായി നിർണ്ണായക ഉഭയകക്ഷി ചർച്ച പൂർത്തിയായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies