Tuesday, July 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

പാക് ബൗളറെ അനുകരിച്ച് സൂര്യകുമാർ യാദവ്; വൈറലായി ആ പ്രാക്ടീസ് വീഡിയോ; ഉസ്മാൻ താരിക്കിനെ നേരിടാൻ സൂര്യയുടെ ക്ലാസ് മറുപടി

by Brave India Desk
Feb 15, 2026, 11:04 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മഹാപോരാട്ടത്തിന് മുന്നോടിയായി പാക് സ്പിന്നർ ഉസ്മാൻ താരിക്കിന്റെ വ്യത്യസ്തമായ ബൗളിംഗ് ശൈലി അനുകരിച്ച് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. പന്ത് റിലീസ് ചെയ്യുന്നതിന് മുൻപുള്ള താരിക്കിന്റെ പ്രത്യേക രീതിയിലുള്ള അനുകരിക്കുന്ന സൂര്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

കൊളംബോയിൽ മഴ പെയ്തതിനെ തുടർന്ന് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ഇന്ത്യൻ ടീമിന്റെ പരിശീലനം. പാക് സ്പിന്നർ ഉസ്മാൻ താരിക്കിന്റെ നിഗൂഢമായ ബൗളിംഗ് ശൈലി നേരിടാൻ ടീം ഇന്ത്യ കടുത്ത പരിശീലനത്തിലാണ്.  പാകിസ്ഥാൻ നിരയിലെ പുതിയ അത്ഭുതമാണ് സ്പിന്നർ ഉസ്മാൻ താരിക്ക്. പന്ത് എറിയുന്നതിന് തൊട്ടുമുമ്പ് താരം നിശ്ചലനായി നിൽക്കുന്നതുംസൈഡ് ആം ആക്ഷനും ബാറ്റ്‌സ്മാൻമാർക്ക് പന്തിന്റെ ഗതി മനസ്സിലാക്കുന്നത് പ്രയാസകരമാക്കുന്നു.

Stories you may like

മെസിക്ക് കപ്പ് കൊടുക്കാൻ ഫിഫ ഒത്തുകളിക്കുന്നു!; അർജന്റീന വിരുദ്ധ പോസ്റ്റ് ലൈക്ക് ചെയ്ത് റൊണാൾഡോ?; ലോകകപ്പ് വേദിയെ പിടിച്ചുകുലുക്കി വിവാദം, സത്യമെന്ത്

അന്ന് രോഹിത് പറഞ്ഞത് ഞാൻ വിശ്വസിച്ചില്ല, എന്നോട് ക്ഷമിക്കൂ; കരിയറിലെ ഇരുണ്ട അധ്യായങ്ങൾ തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

ഇതുവരെ നാല് ടി20 മത്സരങ്ങൾ മാത്രം കളിച്ച താരിക്ക്, തന്റെ വ്യത്യസ്തമായ ശൈലിയിലൂടെയാണ് ലോകകപ്പ് ടീമിൽ ഇടംപിടിച്ചത്. മുൻപ് താരത്തിന്റെ ആക്ഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും ഐസിസി പിന്നീട് അനുമതി നൽകിയിരുന്നു. വാർത്താ സമ്മേളനത്തിൽ താരിക്കിന്റെ ബൗളിംഗിനെക്കുറിച്ച് ചോദിച്ചപ്പോൾ സൂര്യകുമാർ നൽകിയ മറുപടി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

“ചിലപ്പോൾ പരീക്ഷയിൽ ഔട്ട് ഓഫ് സിലബസ് ചോദ്യങ്ങൾ വരാറുണ്ട്. എന്ന് കരുതി ആ ചോദ്യം നമുക്ക് ഉപേക്ഷിക്കാൻ കഴിയില്ലല്ലോ? അത് നേരിടാൻ നമ്മൾ നമ്മുടേതായ വഴികൾ കണ്ടെത്തണം. താരിക്ക് വ്യത്യസ്തനായ ബൗളറാണ്, പക്ഷേ അദ്ദേഹത്തിന് മുന്നിൽ ഞങ്ങൾ കീഴടങ്ങില്ല,” സൂര്യ വ്യക്തമാക്കി.

താരിക്കിന്റെ ആക്ഷന് സമാനമായി പന്തെറിയുന്ന ബൗളർമാരെ വെച്ച് ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ നെറ്റ്സിൽ കഠിന പരിശീലനം നടത്തുന്നുണ്ട്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത് പോലെ തന്നെ കൃത്യമായ പ്ലാനിംഗോടെയാണ് ടീം ഇന്ത്യ നാളെ മൈതാനത്തിറങ്ങുകയെന്നും സൂര്യകുമാർ കൂട്ടിച്ചേർത്തു.

View this post on Instagram

A post shared by ICC (@icc)

Tags: bcciindian cricketSuryakumar Yadav
ShareTweetSendShare

Latest stories from this section

ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന് പിന്നാലെ ബ്രിട്ടന്റെ നെഞ്ചിൽ അർജന്റീനയുടെ കൊട്ടിക്കയറ്റം; പ്രമുഖ അർജന്റീന താരങ്ങളുടെ യു.കെ വിസ റദ്ദാക്കിയേക്കും

ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന് പിന്നാലെ ബ്രിട്ടന്റെ നെഞ്ചിൽ അർജന്റീനയുടെ കൊട്ടിക്കയറ്റം; പ്രമുഖ അർജന്റീന താരങ്ങളുടെ യു.കെ വിസ റദ്ദാക്കിയേക്കും

ഇന്ത്യൻ ബൗളിംഗ് ഇംഗ്ലണ്ടിന് അൺലിമിറ്റഡ് ബഫേ ആയിരുന്നു; ലോർഡ്സിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഗംഭീറിനും മാനേജ്‌മെന്റിനുമെതിരെ ആഞ്ഞടിച്ച് ബദരീനാഥ്

ഇന്ത്യൻ ബൗളിംഗ് ഇംഗ്ലണ്ടിന് അൺലിമിറ്റഡ് ബഫേ ആയിരുന്നു; ലോർഡ്സിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഗംഭീറിനും മാനേജ്‌മെന്റിനുമെതിരെ ആഞ്ഞടിച്ച് ബദരീനാഥ്

അവർക്ക് പിന്നിലുള്ളത് വെറും ആരാധകരല്ല, ഒരു വലിയ പട്ടാളമാണ്; രോഹിത്തിനെയും കോഹ്‍ലിയെയും ടീമിൽ നിന്ന് മാറ്റാൻ ആർക്കും ധൈര്യമില്ലെന്ന് അശ്വിൻ

അവർക്ക് പിന്നിലുള്ളത് വെറും ആരാധകരല്ല, ഒരു വലിയ പട്ടാളമാണ്; രോഹിത്തിനെയും കോഹ്‍ലിയെയും ടീമിൽ നിന്ന് മാറ്റാൻ ആർക്കും ധൈര്യമില്ലെന്ന് അശ്വിൻ

സഞ്ജുവിനെ തകർത്തതുപോലെ രാഹുലിനെയും നശിപ്പിക്കുന്നു; ഗൗതം ഗംഭീറിനും ടീം മാനേജ്‌മെന്റിനുമെതിരെ കടുത്ത ഭാഷയിൽ പൊട്ടിത്തെറിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

സഞ്ജുവിനെ തകർത്തതുപോലെ രാഹുലിനെയും നശിപ്പിക്കുന്നു; ഗൗതം ഗംഭീറിനും ടീം മാനേജ്‌മെന്റിനുമെതിരെ കടുത്ത ഭാഷയിൽ പൊട്ടിത്തെറിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

Discussion about this post

Latest News

പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയിലും ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കി മധ്യപ്രദേശ് സർക്കാർ ; ചരിത്ര ദിനമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയിലും ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കി മധ്യപ്രദേശ് സർക്കാർ ; ചരിത്ര ദിനമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

മെസിക്ക് കപ്പ് കൊടുക്കാൻ ഫിഫ ഒത്തുകളിക്കുന്നു!; അർജന്റീന വിരുദ്ധ പോസ്റ്റ് ലൈക്ക് ചെയ്ത് റൊണാൾഡോ?; ലോകകപ്പ് വേദിയെ പിടിച്ചുകുലുക്കി വിവാദം, സത്യമെന്ത്

മെസിക്ക് കപ്പ് കൊടുക്കാൻ ഫിഫ ഒത്തുകളിക്കുന്നു!; അർജന്റീന വിരുദ്ധ പോസ്റ്റ് ലൈക്ക് ചെയ്ത് റൊണാൾഡോ?; ലോകകപ്പ് വേദിയെ പിടിച്ചുകുലുക്കി വിവാദം, സത്യമെന്ത്

‘ഭീകരവാദം അവസാനിപ്പിക്കാതെ വിട്ടുവീഴ്ചയില്ല’; സിന്ധു നദീജല കരാറിൽ സഹായം തേടി കാനഡയ്ക്ക് മുന്നിൽ കൈകൂപ്പി പാകിസ്താൻ, കടുപ്പിച്ച് ഇന്ത്യ!

‘ഭീകരവാദം അവസാനിപ്പിക്കാതെ വിട്ടുവീഴ്ചയില്ല’; സിന്ധു നദീജല കരാറിൽ സഹായം തേടി കാനഡയ്ക്ക് മുന്നിൽ കൈകൂപ്പി പാകിസ്താൻ, കടുപ്പിച്ച് ഇന്ത്യ!

പാറ്റ പാർട്ടിക്ക് പിന്തുണയുമായി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലും പ്രിയങ്കയും ; പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം

പാറ്റ പാർട്ടിക്ക് പിന്തുണയുമായി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലും പ്രിയങ്കയും ; പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം

ചൈനയ്ക്ക് വൻ പൂട്ട്, ദക്ഷിണ ചൈനാ കടലിൽ ഭാരതത്തിന്റെ ‘ബ്രഹ്മോസ്’ കരുത്ത്; ഇന്ത്യയെ വാനോളം പുകഴ്ത്തി ഫിലിപ്പീൻസ്!

ചൈനയ്ക്ക് വൻ പൂട്ട്, ദക്ഷിണ ചൈനാ കടലിൽ ഭാരതത്തിന്റെ ‘ബ്രഹ്മോസ്’ കരുത്ത്; ഇന്ത്യയെ വാനോളം പുകഴ്ത്തി ഫിലിപ്പീൻസ്!

പറ്റിച്ചവർ പോയത് നന്നായി, ഒഴിവ് നികത്താൻ എന്റെ പിള്ളേരുണ്ട്: മമത ബാനർജി

പറ്റിച്ചവർ പോയത് നന്നായി, ഒഴിവ് നികത്താൻ എന്റെ പിള്ളേരുണ്ട്: മമത ബാനർജി

ഐഎസ് റിക്രൂട്ട്‌മെന്റും ഭീകരഫണ്ടിംഗും; ബംഗളൂരുവിൽ 8 ഇടങ്ങളിൽ ഇഡി റെയ്ഡ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

ഐഎസ് റിക്രൂട്ട്‌മെന്റും ഭീകരഫണ്ടിംഗും; ബംഗളൂരുവിൽ 8 ഇടങ്ങളിൽ ഇഡി റെയ്ഡ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

അന്ന് രോഹിത് പറഞ്ഞത് ഞാൻ വിശ്വസിച്ചില്ല, എന്നോട് ക്ഷമിക്കൂ; കരിയറിലെ ഇരുണ്ട അധ്യായങ്ങൾ തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

അന്ന് രോഹിത് പറഞ്ഞത് ഞാൻ വിശ്വസിച്ചില്ല, എന്നോട് ക്ഷമിക്കൂ; കരിയറിലെ ഇരുണ്ട അധ്യായങ്ങൾ തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies