12 മുട്ടയ്ക്ക് 400 രൂപ, വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടി പാകിസ്താൻ; സമ്പൂർണ്ണ തകർച്ചയിലേക്ക്
ലാഹോർ: പണപ്പെരുപ്പം രൂക്ഷമായ പാക്കിസ്ഥാന്റെ പ്രവിശ്യാ തലസ്ഥാനമായ ലാഹോറിൽ മുട്ടയുടെ വില ഡസനിന് 400 പാകിസ്ഥാൻ രൂപയായി (പികെആർ) കുതിച്ചുയർന്നതായി വിപണി വൃത്തങ്ങൾ അറിയിച്ചു. കുതിച്ചുയരുന്ന പണപ്പെരുപ്പവും ...