Tuesday, July 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ ഇറാൻ തുടരും ; ഇസ്രായേലിനെ തകർക്കാൻ ഹിസ്ബുള്ളക്ക് കഴിയുമെന്ന് മുജ്തബ ഖമേനിയുടെ പ്രഖ്യാപനം

by Brave India Desk
Apr 1, 2026, 06:42 pm IST
in News, International
Share on FacebookTweetWhatsAppTelegram

ടെഹ്റാൻ : ഇസ്രായേലിനും അമേരിക്കയ്ക്കും എതിരായ പോരാട്ടത്തിൽ ഹിസ്ബുള്ളയ്ക്ക് ഇറാൻ്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് പുതിയ പരമോന്നത നേതാവ് അയത്തൊള്ള സയ്യിദ് മുജ്തബ ഖമേനി. ഹിസ്ബുള്ള തലവൻ ഷെയ്ഖ് നയീം ഖാസമിന് അയച്ച സന്ദേശത്തിലൂടെയാണ് മുജ്തബ ഖമേനി ഇറാൻ്റെ നയം വ്യക്തമാക്കിയത്. സയണിസ്റ്റ് ശത്രുക്കൾക്കും അമേരിക്കൻ അധിനിവേശത്തിനും എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.

ഹിസ്ബുള്ളയുടെ പോരാട്ടങ്ങളെ ഇറാൻ്റെ ഇസ്ലാമിക് റിപ്പബ്ലിക് എന്നും പിന്തുണയ്ക്കുമെന്ന് സന്ദേശത്തിൽ പറയുന്നു. നയീം ഖാസമിന്റെ ബുദ്ധിശക്തിയിലും ധീരതയിലും പൂർണ്ണ വിശ്വാസമുണ്ടെന്നും, ഇസ്രായേലിന്റെ തന്ത്രങ്ങളെ തകർക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നും ഖമേനി പറഞ്ഞു. ഹസ്സൻ നസ്റല്ല, ഖാസിം സുലൈമാനി തുടങ്ങിയ നേതാക്കളുടെ ത്യാഗങ്ങൾ പോരാട്ടത്തിന് കരുത്തേകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Stories you may like

അകമ്പടിയേകി യുദ്ധ വിമാനങ്ങൾ; നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്റ് : ഇന്തോനേഷ്യയിൽ നരേന്ദ്രമോദിക്ക് തകർപ്പൻ സ്വീകരണം

കാറിന്റെ ആയുസ്സ് കുറയുമോ, മൈലേജ് തീരുമോ? E20 പെട്രോൾ വിപ്ലവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ

Tags: ayatollah mojtaba khameneiiranHezbollah
ShareTweetSendShare

Latest stories from this section

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

മലയാളികൾക്ക് റെയിൽവേയുടെ വമ്പൻ ഓണസമ്മാനം; കേരളത്തിലേക്ക് നൂറിലധികം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി!

പാക് മണ്ണിൽ വിറ്റ ഫോണുകൾ, ഡിജിറ്റൽ തെളിവുകൾ; പഹൽഗാം ആക്രമണത്തിൽ പാകിസ്താന് നിർണായക പങ്ക്; സ്പോൺസേർഡ് ഭീകരതയുടെ ചുരുളഴിച്ച് എൻ.ഐ.എ

ഇന്തോനേഷ്യൻ പ്രസിഡന്റിനെ വരെ വീഴ്ത്തിയ ‘മിസ്റ്റർ ജി’; സി.ഐ.എ ചമഞ്ഞ് പ്രതിരോധ കരാറുകൾ തട്ടിയ ഇന്ത്യൻ വംശജൻ; ഗൗരവ് ശ്രീവാസ്തവ ആരാണ്?

കൽപ്പിക്കാൻ ഒരു പാർട്ടിയും അനുസരിക്കാൻ മറ്റ് പാർട്ടികളുമെന്ന ശൈലി ശരിയല്ല ; സിപിഎം നിലപാടിനെതിരെ ബിനോയ് വിശ്വം, എൽഡിഎഫിൽ തുറന്ന പോര്

Latest News

അകമ്പടിയേകി യുദ്ധ വിമാനങ്ങൾ; നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്റ് : ഇന്തോനേഷ്യയിൽ നരേന്ദ്രമോദിക്ക് തകർപ്പൻ സ്വീകരണം

അകമ്പടിയേകി യുദ്ധ വിമാനങ്ങൾ; നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്റ് : ഇന്തോനേഷ്യയിൽ നരേന്ദ്രമോദിക്ക് തകർപ്പൻ സ്വീകരണം

കാറിന്റെ ആയുസ്സ് കുറയുമോ, മൈലേജ് തീരുമോ? E20 പെട്രോൾ വിപ്ലവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ

കാറിന്റെ ആയുസ്സ് കുറയുമോ, മൈലേജ് തീരുമോ? E20 പെട്രോൾ വിപ്ലവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

മലയാളികൾക്ക് റെയിൽവേയുടെ വമ്പൻ ഓണസമ്മാനം; കേരളത്തിലേക്ക് നൂറിലധികം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി!

സഞ്ജുവിനെ മാറ്റിയത് കടുത്ത തന്ത്രപരമായ പിഴവ്, പഴയ തെറ്റ് ഇന്ത്യ വീണ്ടും ആവർത്തിക്കുന്നു; മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് കൈഫ്

സഞ്ജുവിനെ മാറ്റിയത് കടുത്ത തന്ത്രപരമായ പിഴവ്, പഴയ തെറ്റ് ഇന്ത്യ വീണ്ടും ആവർത്തിക്കുന്നു; മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് കൈഫ്

പാക് മണ്ണിൽ വിറ്റ ഫോണുകൾ, ഡിജിറ്റൽ തെളിവുകൾ; പഹൽഗാം ആക്രമണത്തിൽ പാകിസ്താന് നിർണായക പങ്ക്; സ്പോൺസേർഡ് ഭീകരതയുടെ ചുരുളഴിച്ച് എൻ.ഐ.എ

പാക് മണ്ണിൽ വിറ്റ ഫോണുകൾ, ഡിജിറ്റൽ തെളിവുകൾ; പഹൽഗാം ആക്രമണത്തിൽ പാകിസ്താന് നിർണായക പങ്ക്; സ്പോൺസേർഡ് ഭീകരതയുടെ ചുരുളഴിച്ച് എൻ.ഐ.എ

ഇന്തോനേഷ്യൻ പ്രസിഡന്റിനെ വരെ വീഴ്ത്തിയ ‘മിസ്റ്റർ ജി’; സി.ഐ.എ ചമഞ്ഞ് പ്രതിരോധ കരാറുകൾ തട്ടിയ ഇന്ത്യൻ വംശജൻ; ഗൗരവ് ശ്രീവാസ്തവ ആരാണ്?

ഇന്തോനേഷ്യൻ പ്രസിഡന്റിനെ വരെ വീഴ്ത്തിയ ‘മിസ്റ്റർ ജി’; സി.ഐ.എ ചമഞ്ഞ് പ്രതിരോധ കരാറുകൾ തട്ടിയ ഇന്ത്യൻ വംശജൻ; ഗൗരവ് ശ്രീവാസ്തവ ആരാണ്?

2025-ൽ ഒരു ആരാധകൻ തുടങ്ങിയ കഥ; ഇന്ന് ബ്രസീലിനെ വീഴ്ത്തിയ വൈക്കിങ് വിപ്ലവം; ന്യൂയോർക്കിൽ ചരിത്രമെഴുതി ‘മിസ്റ്റർ റോ റോയുടെ’ ആ ആശയം

മുഖം തിരിച്ചു, നോട്ടം കണ്ടപ്പോഴേ ഉറപ്പിച്ചു അവൾ അർജന്റീനക്കാരിയാണെന്ന്; വിമാനത്തിലെ അനുഭവം പങ്കുവെച്ച് റൊണാൾഡോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology