സത്രീവിരുദ്ധ പരാമര്‍ശം, ഇന്നസെന്റിനെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശം
കൊച്ചി: വാര്‍ത്താ സമ്മേളനത്തിനിടെ നടിമാരുമായി ബന്ധപ്പെട്ട് മോശം പരാമര്‍ശം നടത്തിയ 'അമ്മ' പ്രസിഡന്റും എംപിയുമായ ഇന്നസെന്റിന് എതിരെ അന്വേഷണത്തിന് നിര്‍ദേശം. വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന് ...