മൂന്ന് തദ്ദേശീയ യുദ്ധക്കപ്പലുകൾ ഒരേസമയം കമ്മീഷൻ ചെയ്ത് ചരിത്രം കുറിച്ച് പ്രധാനമന്ത്രി മോദി ; ഇന്ത്യൻ നാവികസേനയ്ക്ക് ആത്മനിർഭർ ഭാരതിന്റെ കരുത്ത്
കൊൽക്കത്ത : ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിച്ചുകൊണ്ട് മൂന്ന് തദ്ദേശീയ യുദ്ധക്കപ്പലുകൾ ഒരേസമയം കമ്മീഷൻ ചെയ്തിരിക്കുകയാണ്. കൊൽക്കത്തയിൽ നടന്ന ചരിത്രപ്രധാനമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ...








