ഐഎൻഎസ് സുമേധ അലക്സാണ്ട്രിയയിൽ ; മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ എക്കാലത്തെയും വലിയ സംയുക്ത സൈനികാഭ്യാസം ഈജിപ്തിൽ
കെയ്റോ : ഇന്ത്യയുടെ നാവികസേന കപ്പലായ ഐഎൻഎസ് സുമേധ ഈജിപ്തിലെ സുപ്രധാന തുറമുഖങ്ങളിൽ ഒന്നായ അലക്സാണ്ട്രിയയിലെത്തി. 34 രാജ്യങ്ങളുമായി നടത്തുന്ന സംയുക്ത സൈനികാഭ്യാസത്തിന്റെ ഭാഗമായാണ് ഐഎൻഎസ് സുമേധയുടെ ...