റീൽസിന് റീച്ച് കൂട്ടാം; ‘ട്രയൽ റീൽസ്’ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം
തിരുവനന്തപുരം: ഉപയോക്താക്കള്‍ക്ക് ആയി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം. പുതിയ ഫീച്ചര്‍ വരുന്നതോടെ പ്രധാന കാഴ്ചക്കാര്‍ക്ക് ഷെയര്‍ ചെയ്യും മുമ്പ് തന്നെ ഇന്‍സ്റ്റ കണ്ടന്‍റ് ഇനി ഫോളോവർമാർ അല്ലാത്തവർക്കും ...