Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Technology

റീൽസിന് റീച്ച് കൂട്ടാം; ‘ട്രയൽ റീൽസ്’ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

by Brave India Desk
Dec 15, 2024, 11:08 am IST
in Technology
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ഉപയോക്താക്കള്‍ക്ക് ആയി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം. പുതിയ ഫീച്ചര്‍ വരുന്നതോടെ പ്രധാന കാഴ്ചക്കാര്‍ക്ക് ഷെയര്‍ ചെയ്യും മുമ്പ് തന്നെ ഇന്‍സ്റ്റ കണ്ടന്‍റ് ഇനി ഫോളോവർമാർ അല്ലാത്തവർക്കും ഇനി ഷെയർ ചെയ്യാന്‍ കഴിയും. ട്രയൽ റീൽസ് എന്ന പേരിൽ ആണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇതനുസരിച്ച് കണ്ടന്‍റിന്‍റെ പെർഫോമൻസ് എങ്ങനെയുണ്ടെന്ന് ഉപയോക്താക്കള്‍ക്ക് പരിശോധിക്കാൻ കഴിയും. പ്രൊഫഷണൽ അക്കൗണ്ടുകൾക്ക് മാത്രമുള്ള ഈ ഫീച്ചർ  ഇനി മുതല്‍ തിരഞ്ഞെടുത്ത ക്രിയേറ്റർമാർക്കും ലഭ്യമാകും.

Stories you may like

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

AI തെറ്റുകൾ വരുത്തുന്നുണ്ടോ? ഇനി പിഴവുകളും നിർദ്ദേശങ്ങളും ജനങ്ങൾക്ക് നേരിട്ടറിയാം ; പുതിയ സംവിധാനവുമായി ഓപ്പൺഎഐ

ഒരു ക്രിയേറ്റർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ട്രയൽ റീൽ അയാളുടെ ഫോളോവർമാർക്ക് കാണാനാകില്ല. റീൽസ് ടാബിലും പ്രധാന ഗ്രിഡ്ഡിലും പോലും ഇത് കാണില്ല. ഷെയർ എവരിവൺ ബട്ടൻ ഓപ്ഷൻ തിരഞ്ഞെടുത്താൽ മാത്രമേ റീൽസ് ഫോളോവർമാരിലേക്ക് എത്തൂ. 24 മണിക്കൂറിനുള്ളിൽ തന്നെ നിങ്ങൾ നല്‍കിയ കണ്ടന്‍റിന്‍റെ പെർഫോമൻസ് എങ്ങനെയുണ്ടെന്ന് അറിയാനാകും എന്ന പ്രത്യേകതയും പുതിയ ഫീച്ചറിന് ഉണ്ട്.

ട്രയൽ റീലുകൾ ഡയറക്ട് മെസേജായി അയച്ചാലോ അല്ലെങ്കിൽ റീലിൽ ഉപയോഗിച്ചിട്ടുള്ള ശബ്ദം, ലൊക്കേഷൻ എന്നിവയുടെ പേജിലും ഫോളോവർമാർക്ക് കാണാനാവും. ട്രയൽ റീലുകൾക്ക് പേജ് വ്യൂ ലഭിക്കുന്നതിന്‍റെ സ്പീഡ് കുറവായിരിക്കും. കൂടാതെ ഫോളോവർമാരല്ലാത്തവരിലേക്ക് കണ്ടന്‍റ് എത്തിക്കാനും ഇത് സഹായകമാവും. മറ്റ് റീലുകളുടെ പ്രകടനത്തെ ഇത് ബാധിക്കില്ലെന്ന പ്രത്യേകതയുമുണ്ട്.

റീൽസ് വീഡിയോ ഷെയർ ചെയ്യാൻ നോക്കുമ്പോൾ ഷെയർ ബട്ടൺ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ‘ട്രയൽ’ എന്ന പേരിൽ ഒരു ടോഗിൾ ബട്ടൺ കാണാം. ഇത് ടാപ്പ് ചെയ്തതിന് ശേഷം വേണം റീൽസ് ഷെയർ ചെയ്യാൻ. ഷെയർ എവരിവൺ ഓട്ടോമാറ്റിക് ആയി സെറ്റ് ചെയ്യാനുമാകും.

Tags: InstagramInsta reel
Share
Tweet
Send
Share

Latest stories from this section

ചെറിയ തുകകളിലെ ഡിജിറ്റൽ പണമിടപാടുകൾ പൂർണ്ണ സൗജന്യം; സാധാരണക്കാരുടെ ആശങ്കയകറ്റി ധനകാര്യ മന്ത്രാലയം

യുപിഐ ഉപയോഗിക്കുന്നവർ അറിയാൻ: 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പുതിയ നിബന്ധനകൾ വരുമോ?

20,000 രൂപ വില കുറഞ്ഞു; ഐ ഫോൺ പ്രേമികൾക്ക് സുവർണാവസരം

ഇന്ന് രാത്രി 10.30 മുതൽ നിങ്ങളുടെ ഐഫോണും മാറും!’; ഗൂഗിൾ ജെമിനി കരുത്തുപകരുന്ന സിരിയുമായി iOS 27 ഇന്നെത്തും; വരുന്നത് വിസ്മയിപ്പിക്കുന്ന മാറ്റങ്ങൾ!

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

സംസാരിച്ചിരിക്കാനുള്ള സുഹൃത്ത് മാത്രമല്ല, ഇനി നിങ്ങളുടെ ഡിജിറ്റൽ ജോലികളും എഐ ചെയ്യും ; പുതിയ എഐ ഏജന്റ് ‘മ്യൂസ്’ പുറത്തിറക്കി മെറ്റ

Latest News

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

നാല് ഇന്ത്യക്കാർ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ ; സൗദി വിമാനത്താവളത്തിന് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

അത് വെറും നുണ! ; മമത ബാനർജിക്കെതിരെ കത്തി ആക്രമണം നടന്നെന്ന വാദം തള്ളി കൊൽക്കത്ത പോലീസ്

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

അതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ ദരിദ്രർക്കായി 600 ഫ്ലാറ്റുകൾ ഒരുങ്ങുന്നു ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ ശിലാസ്ഥാപനം നിർവഹിക്കും

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ഇൻഡി സഖ്യത്തിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും ; എസ്ഐആർ സ്റ്റേ ചെയ്യണമെന്ന് പ്രധാന ആവശ്യം

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

പോലീസ് വാഹനത്തിൽ വച്ച് ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റം ; എൻ.എസ്.യു.ഐ വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

മോദിയുടെ നയതന്ത്ര മികവിൽ ഇന്ത്യ ലോകശക്തി; 10% വളർച്ച കൈയെത്തും ദൂരത്തെന്ന് സാമ്പത്തിക വിദഗ്ദ്ധൻ ജിം ഒനീൽ

ലഡാക്കിന് വികസനക്കുതിപ്പേകി കേന്ദ്രസർക്കാർ ; 3,350 കോടി രൂപയുടെ പദ്ധതികൾ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies