ഫോളോവേഴ്‌സിനെ കൂട്ടാൻ ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു; യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു
തൃശൂർ : ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച യുവതി അറസ്റ്റിൽ. തൃശൂരിലാണ് സംഭവം. യുവതിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ചേർപ്പ് ...