ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീട്ടിൽ നിന്നും മോഷ്ടിച്ചത് 17 പവൻ സ്വർണം ; ഇൻസ്റ്റഗ്രാം താരമായ യുവതി അറസ്റ്റിൽ
കൊല്ലം : കൊല്ലത്ത് ഇൻസ്റ്റഗ്രാം താരം മോഷണക്കുറ്റത്തിന് അറസ്റ്റിൽ. ഇൻസ്റ്റഗ്രാം റീൽസുകളിലൂടെ ശ്രദ്ധ നേടിയിരുന്ന മുബീന എന്ന യുവതിയാണ് അറസ്റ്റിൽ ആയിരിക്കുന്നത്. കൊല്ലം ചിതറയിൽ നിന്നുമാണ് ഇവർ ...