Wednesday, April 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സൂര്യകുമാർ പുതിയ ധോണിയോ? ഹർമീത് സിംഗിന്റെ പ്രശംസ വൈറലാകുന്നു; അമേരിക്കൻ പടയെ എറിഞ്ഞൊതുക്കി സ്കൈ മാജിക്

by Brave India Desk
Feb 9, 2026, 11:20 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

അമേരിക്കയ്‌ക്കെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിനെ ബാറ്റിംഗ് തകർച്ചയിൽ നിന്ന് രക്ഷിച്ച സൂര്യകുമാർ യാദവിന്റെ തകർപ്പൻ പ്രകടനത്തെ പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങളും എതിരാളികളും. മത്സരത്തിൽ 49 പന്തിൽ പുറത്താകാതെ 84 റൺസ് നേടി ഇന്ത്യയെ സുരക്ഷിത തീരത്തെത്തിച്ച ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയോടാണ് അമേരിക്കൻ സ്പിന്നർ ഹർമീത് സിംഗ് ഉപമിച്ചത്. തുടക്കത്തിൽ വിക്കറ്റുകൾ വീണ് ഇന്ത്യ പതറിയപ്പോൾ, ഒരറ്റത്ത് നങ്കൂരമിട്ടു നിന്ന് സൂര്യകുമാർ കളിച്ച രീതി പക്വതയുടെ ഉദാഹരണമാണെന്ന് ഹർമീത് പറഞ്ഞു.

മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഹർമീത് സൂര്യകുമാറിനെ വാനോളം പുകഴ്ത്തിയത്. “അദ്ദേഹത്തിന് വിജയം വൈകിയാണ് എത്തിയത്. പക്ഷേ എം.എസ്. ധോണിയുടെ കരിയറിന്റെ അവസാന കാലഘട്ടത്തിൽ ഉണ്ടായിരുന്ന ആ ശാന്തതയും പക്വതയും ഇന്ന് സൂര്യകുമാറിനുണ്ട്.

Stories you may like

ആ 5 സിക്സ് അല്ലാതെ ഓർക്കാൻ അവനെന്താണ് വേറെ ചെയ്തിട്ടുള്ളത്, സിഎസ്‌കെയോടേറ്റ തോൽവിക്ക് പിന്നാലെ റിങ്കുവിനെതിരെ ആഞ്ഞടിച്ച് കെ ശ്രീകാന്ത്

സത്യം മുഖത്തുനോക്കി പറയുന്നവന് ക്രിക്കറ്റ് ലോകത്ത് ശത്രുക്കളേറെ; ഗംഭീറിനെ തൊട്ടാൽ കളിമാറുമെന്ന് ബിസിസിഐക്ക് മുനാഫ് പട്ടേലിന്റെ മാസ്സ് വാണിംഗ്

ഒരു സ്ട്രോക്ക് പ്ലെയർ എന്നതിലുപരി സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്ത് കളി ഫിനിഷ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് അതിശയിപ്പിക്കുന്നതാണ്. വിരാട് കോഹ്‌ലി തന്റെ കരിയറിന്റെ ഉച്ചസ്ഥായിൽ കാട്ടിയിരുന്ന ആ പക്വത ഇപ്പോൾ സൂര്യകുമാറിലും കാണാം,” ഹർമീത് നിരീക്ഷിച്ചു.

മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗും സൂര്യകുമാറിനെ പ്രശംസിച്ചു. “ഇന്ത്യ 100 റൺസിന് പുറത്തായിരുന്നെങ്കിൽ അതൊരു വലിയ നാണക്കേടായേനെ. അമേരിക്ക ഒരു മോശം ടീമാണെന്ന് ആരും കരുതരുത്. പന്തിനെ ബഹുമാനിച്ചു കളിക്കേണ്ടിടത്ത് അങ്ങനെ തന്നെ സൂര്യകുമാർ ചെയ്തു.  ബൗളറെ നോക്കാതെ പന്തിന്റെ മെറിറ്റ് നോക്കി ബാറ്റ് ചെയ്തതാണ് സൂര്യയുടെ വിജയം. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിൽ ഒന്നാണിത്,” സെവാഗ് പറഞ്ഞു.

Tags: bcciindian cricket
ShareTweetSendShare

Latest stories from this section

ധോണി പറഞ്ഞുകൊടുത്തു, നൂർ അഹമ്മദ് പണി തുടങ്ങി; കൊൽക്കത്തയെ കറക്കിവീഴ്ത്തിയ അഫ്ഗാൻ സ്പിന്നറുടെ മാസ്സ് തിരിച്ചുവരവിന് പിന്നിൽ സാക്ഷാൽ എംഎസ്ഡി

ധോണി പറഞ്ഞുകൊടുത്തു, നൂർ അഹമ്മദ് പണി തുടങ്ങി; കൊൽക്കത്തയെ കറക്കിവീഴ്ത്തിയ അഫ്ഗാൻ സ്പിന്നറുടെ മാസ്സ് തിരിച്ചുവരവിന് പിന്നിൽ സാക്ഷാൽ എംഎസ്ഡി

വരുൺ ചക്രവർത്തിയെ പറത്താൻ നോക്കി, പക്ഷേ പറന്നത് സഞ്ജുവിന്റെ ബാറ്റ്; ചെപ്പോക്ക് ഗാലറിയെ പൊട്ടിച്ചിരിപ്പിച്ച് മലയാളി താരം

വരുൺ ചക്രവർത്തിയെ പറത്താൻ നോക്കി, പക്ഷേ പറന്നത് സഞ്ജുവിന്റെ ബാറ്റ്; ചെപ്പോക്ക് ഗാലറിയെ പൊട്ടിച്ചിരിപ്പിച്ച് മലയാളി താരം

നായകനെ മാറ്റിയാൽ ചെന്നൈക്ക് പണികിട്ടും; ഋതുരാജിന് പിന്തുണയുമായി അശ്വിൻ, ആയുഷിനെ ഓപ്പണറാക്കരുതെന്നും മുന്നറിയിപ്പ്

നായകനെ മാറ്റിയാൽ ചെന്നൈക്ക് പണികിട്ടും; ഋതുരാജിന് പിന്തുണയുമായി അശ്വിൻ, ആയുഷിനെ ഓപ്പണറാക്കരുതെന്നും മുന്നറിയിപ്പ്

ക്യാപ്റ്റൻ സ്വയം വഴിമാറേണ്ടി വരും, ആയുഷ് പ്പണിംഗ് ചോദിച്ചുവാങ്ങും; റൺസ് കണ്ടെത്താൻ പാടുപെടുന്ന രുതുരാജിനെ കാത്തിരിക്കുന്നത് വൻ പരീക്ഷണമെന്ന് അശ്വിൻ

ക്യാപ്റ്റൻ സ്വയം വഴിമാറേണ്ടി വരും, ആയുഷ് പ്പണിംഗ് ചോദിച്ചുവാങ്ങും; റൺസ് കണ്ടെത്താൻ പാടുപെടുന്ന രുതുരാജിനെ കാത്തിരിക്കുന്നത് വൻ പരീക്ഷണമെന്ന് അശ്വിൻ

Discussion about this post

Latest News

മീരാ കുമാറിന് പിന്നാലെ പ്രതിഭ പാട്ടീലും സർക്കാരിനൊപ്പം; വനിതാ ബില്ലിൽ കോൺഗ്രസിനെ വെട്ടിലാക്കി സ്വന്തം നേതാക്കൾ

മീരാ കുമാറിന് പിന്നാലെ പ്രതിഭ പാട്ടീലും സർക്കാരിനൊപ്പം; വനിതാ ബില്ലിൽ കോൺഗ്രസിനെ വെട്ടിലാക്കി സ്വന്തം നേതാക്കൾ

മോദി കർണാടകയിൽ ; മാണ്ഡ്യയിൽ ശ്രീ ഗുരുഭൈരവൈക്യ ക്ഷേത്രം ഭക്തർക്കായി സമർപ്പിച്ച് പ്രധാനമന്ത്രി

മോദി കർണാടകയിൽ ; മാണ്ഡ്യയിൽ ശ്രീ ഗുരുഭൈരവൈക്യ ക്ഷേത്രം ഭക്തർക്കായി സമർപ്പിച്ച് പ്രധാനമന്ത്രി

സത്യസന്ധതയോടെ ഈ 9 കാര്യങ്ങൾ ശീലിക്കൂ, വികസനം താനേ വരും; മാണ്ഡ്യയിൽ ജനങ്ങളെ ആവേശത്തിലാക്കി പ്രധാനമന്ത്രിയുടെ പ്രസംഗം

സത്യസന്ധതയോടെ ഈ 9 കാര്യങ്ങൾ ശീലിക്കൂ, വികസനം താനേ വരും; മാണ്ഡ്യയിൽ ജനങ്ങളെ ആവേശത്തിലാക്കി പ്രധാനമന്ത്രിയുടെ പ്രസംഗം

ആ 5 സിക്സ് അല്ലാതെ ഓർക്കാൻ അവനെന്താണ് വേറെ ചെയ്തിട്ടുള്ളത്, സിഎസ്‌കെയോടേറ്റ തോൽവിക്ക് പിന്നാലെ റിങ്കുവിനെതിരെ ആഞ്ഞടിച്ച് കെ ശ്രീകാന്ത്

ആ 5 സിക്സ് അല്ലാതെ ഓർക്കാൻ അവനെന്താണ് വേറെ ചെയ്തിട്ടുള്ളത്, സിഎസ്‌കെയോടേറ്റ തോൽവിക്ക് പിന്നാലെ റിങ്കുവിനെതിരെ ആഞ്ഞടിച്ച് കെ ശ്രീകാന്ത്

ജാപ്പനീസ് പൈതൃകത്തിനെതിര്, അനുവദിക്കില്ല ; ജപ്പാനിൽ മോസ്ക് നിർമ്മാണത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു

ജാപ്പനീസ് പൈതൃകത്തിനെതിര്, അനുവദിക്കില്ല ; ജപ്പാനിൽ മോസ്ക് നിർമ്മാണത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു

അച്ഛനും അമ്മയും എംഎൽഎമാർ, രക്തത്തിൽ അലിഞ്ഞ രാഷ്ട്രീയം; പ്രായ വിവാദം മുതൽ മുഖ്യമന്ത്രി പദം വരെ, അറിയാം ബീഹാറിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയുടെ നാൾവഴികൾ

അച്ഛനും അമ്മയും എംഎൽഎമാർ, രക്തത്തിൽ അലിഞ്ഞ രാഷ്ട്രീയം; പ്രായ വിവാദം മുതൽ മുഖ്യമന്ത്രി പദം വരെ, അറിയാം ബീഹാറിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയുടെ നാൾവഴികൾ

സത്യം മുഖത്തുനോക്കി പറയുന്നവന് ക്രിക്കറ്റ് ലോകത്ത് ശത്രുക്കളേറെ; ഗംഭീറിനെ തൊട്ടാൽ കളിമാറുമെന്ന് ബിസിസിഐക്ക് മുനാഫ് പട്ടേലിന്റെ മാസ്സ് വാണിംഗ്

സത്യം മുഖത്തുനോക്കി പറയുന്നവന് ക്രിക്കറ്റ് ലോകത്ത് ശത്രുക്കളേറെ; ഗംഭീറിനെ തൊട്ടാൽ കളിമാറുമെന്ന് ബിസിസിഐക്ക് മുനാഫ് പട്ടേലിന്റെ മാസ്സ് വാണിംഗ്

ബീഹാറിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സമ്രാട്ട് ചൗധരി ; ജെഡിയുവിൽ നിന്നും 2 ഉപമുഖ്യമന്ത്രിമാർ

ബീഹാറിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സമ്രാട്ട് ചൗധരി ; ജെഡിയുവിൽ നിന്നും 2 ഉപമുഖ്യമന്ത്രിമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies