ഹഹ ഹിഹി ഹുഹു…; ലഹരിക്കേസിൽ പേര് വന്നതിന് പിന്നാലെ പരിഹാസം നിറഞ്ഞ ഇൻസ്റ്റഗ്രാം സ്റ്റാറ്റസുമായി പ്രയാഗ മാർട്ടിൻ
എറണാകുളം: ഗുണ്ടാനേതാവിന്റെ ലഹരിപാർട്ടിയിൽ പങ്കെടുത്തുവെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ പ്രയാഗ മാർട്ടിന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറി വൈറലാവുന്നു. കഴിഞ്ഞ ദിവസമാണ് ഗുണ്ടാനേതാവ് ഓം പ്രകാശ് കൊച്ചിയിൽ നടത്തിയ ...