നോയിഡ ആസ്ഥാന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വെബ്‌സൈറ്റിന് പാകിസ്ഥാന്‍ ഹാക്കര്‍മാരുടെ ആക്രമണം
മുംബൈ: നോയിഡ ആസ്ഥാനമായ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വെബ്‌സൈറ്റിന് പാകിസ്ഥാന്‍ ഹാക്കര്‍മാരുടെ ആക്രമണം. വെബ്‌സൈറ്റില്‍ ഇന്ത്യവിരുദ്ധ മുദ്രാവാക്യങ്ങളും പാകിസ്ഥാന്‍ പതാകയും ഒപ്പം അനാവശ്യ പ്രസ്താവനകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ജൂലൈ ...