ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ ജാതിവിവേചനം നേരിട്ടെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ; വിളക്ക് കൊളുത്തിയത് പൂജാരിമാർ ; തന്റെ കയ്യിൽ വിളക്ക് തന്നില്ലെന്നും പരാതി
കോട്ടയം : മാസങ്ങൾക്ക് മുൻപ് നടന്ന ഒരു ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ വെച്ച് ജാതി വിവേചനം നേരിട്ടതായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. കോട്ടയത്ത് നടന്ന ഭാരതീയ ...