നബിയെ അപമാനിച്ചെന്നാരോപിച്ച് കാമുകിയെ കൊന്നു; പാക് അഭയാർത്ഥിക്ക് ശിക്ഷ വിധിച്ച് കോടതി
17 കാരിയായ ഗ്രീക്ക് കാമുകിയെ കൊലപ്പെടുത്തിയ പാക് അഭയാർത്ഥിക്ക് ജീവപര്യന്തം തടവ്. ഏഥൻസിലെ ജോയിന്റ് ജൂറി കോടതിയാണ് ശിക്ഷ വിധിച്ചത്. മുനാസിഫ് ആശാൻ എന്ന 23 -കാരനെയാണ് ...