ഇൻഷുറൻസ് തുകയ്ക്കായി സ്വയം കണ്ണിന് പരിക്കേൽപ്പിച്ചു ; ഭിന്നശേഷിക്കാരനായ മലേഷ്യൻ പൗരനെതിരെ കേസ്
ക്വാലാലംപൂർ : തന്റെ പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി സ്വയം കണ്ണിന് പരിക്കേൽപ്പിച്ച മലേഷ്യൻ പൗരനെതിരെ കേസ്. ഇൻഷുറൻസ് കമ്പനിയാണ് ഇയാൾക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ് നൽകിയത്. മലേഷ്യയിലെ ...








