ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണ ഭീഷണി; ഭീകരസംഘടകള്‍ ലക്ഷ്യമിടുന്നത് ഉദ്യോഗസ്ഥരുടെ ഡല്‍ഹിയിലെ വീടുകള്‍
ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പാക് ഭീകര സംഘടനകളായ ലഷ്കര്‍ ഇ തൊയ്ബയും ജമാത്ത് ഉദ്ധവയും ഒക്ടോബര്‍ അവസാനത്തോടെ ഡല്‍ഹിയിലെ റോ, കരസേന ...