അന്യമതസ്ഥരുമായുളള വിവാഹം ഹിന്ദു മാര്യേജ് ആക്ട് പ്രകാരം നിലനിൽക്കില്ലെന്ന് സുപ്രീംകോടതി നിരീക്ഷണം
ന്യൂഡൽഹി; ഹിന്ദു വിവാഹ നിയമവുമായി ബന്ധപ്പെട്ട നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി. മറ്റ് മതസ്ഥരുമായുളള വിവാഹം ഹിന്ദു മാര്യേജ് ആക്ട് പ്രകാരം നിലനിൽക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. ഹിന്ദു വിശ്വാസത്തിലുളളവരുടെ ...