എൻഡിടിവി പ്രതിസന്ധിയിൽ; പ്രണോയ് റോയ്ക്കും ഭാര്യയ്ക്കുമെതിരെ സിബിഐ കേസെടുത്തതിന് പിന്നാലെ ഇടക്കാല സി ഇ ഒ രാജിവെച്ചു
ഡൽഹി: എൻഡിടിവി കടുത്ത പ്രതിസന്ധിയിലേക്ക്. സാമ്പത്തിക തട്ടിപ്പ് കേസിൽ സ്ഥാപന മേധാവികളായ പ്രണോയ് റോയ്ക്കും ഭാര്യ രാധിക റോയ്ക്കുമെതിരെ സിബിഐ പുതിയ കേസെടുത്തതിന് പിന്നാലെ ഇടക്കാല സി ...