എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു
ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) പാകിസ്താനിൽ വരുത്തിയത് വൻനാശനഷ്ടങ്ങൾ. പാകിസ്താൻ വ്യോമസേനയിൽ (പിഎഎഫ്) നിന്ന് ചോർന്ന ആഭ്യന്തര റിപ്പോർട്ടിലാണ് ഈകാര്യങ്ങൾ വ്യക്തമാകുന്നത്. ഇന്ത്യൻ വ്യോമസേനയുടെ ആക്രമണത്തിൽ ...