ഇസ്രായേൽ ആക്രമണത്തിൽ ഇറാനിൽ റേഡിയോ ആക്ടീവ്, രാസ മലിനീകരണം ; സ്ഥിരീകരിച്ച് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി
ടെഹ്റാൻ : ഇസ്രായേൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാനിൽ റേഡിയോ ആക്ടീവ്, രാസ മലിനീകരണം സംഭവിച്ചതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി. അന്താരാഷ്ട്ര ...