വിരാട് കോഹ്‌ലി vs ബാബർ അസം: പാക് ആരാധകരുടെ വാദങ്ങളും യാഥാർത്ഥ്യവും; ബാബർ വിരാടിനെക്കാൾ മികച്ചവൻ എന്ന് പറയുന്നത് ഇതുകൊണ്ട്
ആധുനിക ക്രിക്കറ്റിലെ ഏറ്റവും വലിയ ചർച്ചകളിലൊന്നാണ് വിരാട് കോലിയും ബാബർ അസമും തമ്മിലുള്ള താരതമ്യം. പാകിസ്ഥാൻ ആരാധകർ പലപ്പോഴും ബാബർ അസം വിരാട് കോഹ്‍ലിയെക്കാൾ മികച്ചതാണെന്ന് വാദിക്കാറുണ്ട്. ...









