രാജ്യത്ത് കോവിഡ്-19 രോഗികൾ 625 : അന്താരാഷ്ട്ര വിമാന സർവീസുകൾ പരിപൂർണ്ണമായി വിലക്കി പാകിസ്ഥാൻ
പാകിസ്ഥാനിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് പരിപൂർണ്ണമായി വിലക്കേർപ്പെടുത്തി.ഇന്നലെ രാത്രി 8:00 മണി മുതലാണ് പാകിസ്ഥാനിൽ അന്താരാഷ്ട്ര വ്യോമഗതാഗതം നിരോധിച്ചത്. ദേശീയ വിമാന സർവീസായ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന് ...