മോദിയുടെ തുടർഭരണം ആഘോഷമാകും; കൊൽക്കത്തയിൽ നിന്ന് തായ്ലൻഡിലേക്ക് ത്രിരാഷ്ട്ര ഹൈവേ; വാജ്പേയിയുടെ ആശയം യാഥാർത്ഥ്യത്തിലേക്ക്
ന്യൂഡൽഹി; 2024 ലെ പൊതു തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യയെ നയിക്കുക വലിയ വികസന കുതിപ്പിലേക്ക്. മൂന്ന് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ത്രിരാഷ്ട്ര ഹൈവേ ഉൾപ്പെടെയുളള ...