അവർ നിർഭയം യുദ്ധം തുടരുകയാണ്; ‘ആരോഗ്യരംഗത്തെ യോദ്ധാക്കൾ’ക്ക് നഴ്സസ് ദിനാശംസകൾ
കോഴിക്കോട്: അങ്ങനെ മറ്റൊരു മെയ് 12 കൂടി വന്നെത്തിയിരിക്കുകയാണ്. കോവിഡ് മഹാമാരി ലോകത്തെയാകമാനം പിടിച്ചുകുലുക്കി അതിന്റെ സംഹാര താണ്ഡവം രണ്ടാം വര്‍ഷത്തിലേക്കും രണ്ടാം തരംഗത്തിലേക്കും കടക്കുന്നു. ലോകത്തെയാകെ ...