രാജ്യത്ത് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു; തീരുമാനം ഒമിക്രോണ്‍ പശ്ചാത്തലത്തില്‍
ഡല്‍ഹി: കോവിഡ് വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതി പരത്തുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര ഷെഡ്യൂള്‍ഡ് വിമാന സര്‍വിസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം പിന്‍വലിച്ച് ഇന്ത്യ. ...