സുനിത വില്യംസും ബുച്ച് വിൽമോറും ഇല്ല; സ്റ്റാർലൈനർ പേടകം തനിയെ ഭൂമിയിലെത്തി; ദൃശ്യങ്ങൾ പുറത്തുവിട്ട് നാസ
ന്യൂയോർക്ക്: ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും ഇല്ലാതെ ബോയിംഗിന്റെ സ്റ്റാർലൈനർ പേടകം ഭൂമിയിൽ തനിയെ തിരികെയെത്തി. ന്യൂ മെക്‌സികോയിലെ വൈറ്റ് സാൻഡ് സ്‌പേയ്‌സ് ഹാർബറിൽ ...