ഇത് ചരിത്ര നിമിഷം ; ഇന്ത്യയിൽ ഇന്റർനെറ്റ് വരിക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ് ; സബ്‌സ്‌ക്രൈബർമാരുടെ എണ്ണം 96 കോടി കടന്നു
ന്യൂഡൽഹി :ഇന്റർനെറ്റ് സബ്‌സ്‌ക്രൈബർമാരുടെ എണ്ണത്തിൽ ഇന്ത്യ പുതിയ നാഴികക്കല്ലിൽ . ഇന്ത്യയിലെ ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം 96 കോടി കടന്നിരിക്കുകയാണ് . ഈ സന്തോഷ വാർത്ത ടെലികോം ...