മോദി സര്‍ക്കാറിന്റെ കീഴില്‍ രാജ്യത്ത് ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം വര്‍ദ്ധിച്ചെന്ന് റിപ്പോര്‍ട്ട്
ഡല്‍ഹി: നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. സ്വതന്ത്ര സംഘടനയായ ഫ്രീഡം ഹൗസിന്റേതാണ് റിപ്പോര്‍ട്ട്. 2 പോയിന്റ് മെച്ചപ്പെടുത്തി 40ല്‍ എത്തി ...