ഇൻതിഫാദ വിലക്കി; വിസിയ്ക്ക് മുൻപിൽ കവിത ചൊല്ലി പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നേതാവ്
തിരുവനന്തപുരം: കലോത്സവത്തിന് ഇൻതിഫാദ എന്ന പേരിന് വിലക്കേർപ്പെടുത്തിയതിൽ വിസിയ്ക്ക് മുൻപിൽ കവിത ചൊല്ലി പ്രതിഷേധിച്ച് ഇടത് നേതാവ്. കേരളസർവ്വകലാശാല സിൻഡിക്കേറ്റ് അംഗവും ഡിവൈഎഫ്‌ഐ നേതാവുമായ ഡോ. ഷിജുഖാൻ ...