സന്തോഷിച്ചോളൂ, ആഘോഷിച്ചോളൂ…നയാപൈസ ചിലവില്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കാം; ഭാഗ്യം സംസ്ഥാനത്തെ 2023 ഇടത്തെ ആളുകൾക്ക്
കൊച്ചി: സംസ്ഥാനത്തെ 2,023 പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ സംവിധാനം ഇനി ലഭ്യമാകും . കേരളാ സ്റ്റേറ്റ് ഐടി മിഷന്റെ നേതൃത്വത്തിൽ പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ ...