Tuesday, October 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

‘കളിക്കളത്തിൽ മാത്രമല്ല, സമൂഹത്തിലും സൂപ്പർ’; ചെന്നൈ പൊലീസിന് 1 കോടിയുടെ ബൈക്കുകൾ സമ്മാനിച്ച് സിഎസ്കെ

by Brave India Desk
Oct 13, 2026, 10:50 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ സൂപ്പർ കിങ്സ് കേവലം ഒരു ക്രിക്കറ്റ് ടീം മാത്രമല്ലെന്നും തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയിൽ എന്നും മുന്നിലാണെന്നും തെളിയിച്ച് ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്കെ) മാനേജ്മെന്റ്. ചെന്നൈ സിറ്റി ട്രാഫിക് പൊലീസിന് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് സിഎസ്കെ. ട്രാഫിക് നിയന്ത്രണങ്ങളും സുരക്ഷാ പ്രവർത്തനങ്ങളും കൂടുതൽ ഊർജ്ജിതമാക്കുന്നതിനായി 1 കോടി രൂപ വിലമതിക്കുന്ന 63 ഇരുചക്ര വാഹനങ്ങളാണ് ടീം മാനേജ്മെന്റ് ചെന്നൈ സിറ്റി ട്രാഫിക് പൊലീസിന് സംഭാവന നൽകിയത്.

നഗരത്തിലെ ഗതാഗത മാനേജ്മെന്റ് കൂടുതൽ കാര്യക്ഷമമാക്കാനും പൊലീസിന്റെ സേവനം വേഗത്തിലാക്കാനും ഈ സംഭാവന സഹായിക്കും. മൈതാനത്തിന് പുറത്തും ജനങ്ങളുടെ ആവശ്യങ്ങൾക്കായി മുന്നിട്ടിറങ്ങുന്ന സിഎസ്കെയുടെ ഈ മാതൃകാപരമായ പ്രവർത്തനം ആരാധകർക്കിടയിലും കായിക ലോകത്തും വലിയ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ചെന്നൈ നഗരത്തോടും ഇവിടുത്തെ ജനങ്ങളോടുമുള്ള തങ്ങളുടെ ആഴത്തിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് സിഎസ്കെയുടെ ഈ പ്രവർത്തനം.

Stories you may like

ടീമിൽ നിന്ന് മാറ്റിനിർത്തിയതിന്റെ കാരണം സച്ചിനും ഗംഭീറിനും യുവരാജിനും അറിയാം; തുറന്നടിച്ച് മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ

3-1ന് പരമ്പര സ്വന്തമാക്കൂ, സൂര്യവംശിയെ പ്ലെയിങ് ഇലവനിലിറക്കൂ’; ഇന്ത്യക്ക് ഉപദേശവുമായി അഭിഷേക് നായർ

Tags: chennai super kingsMS Dhoniipl 2026
Share
Tweet
Send
Share

Latest stories from this section

കോഹ്‌ലിയും രോഹിതും പോരാ, ലോകകപ്പ് ജയിക്കണമെങ്കിൽ അങ്ങനെ ഒന്ന് സംഭവിക്കണം: മുഹമ്മദ് കൈഫ്

ബാറ്റ് കൊണ്ടാണ് എന്റെ മറുപടി, ജയിൽവാസത്തിന് ശേഷം തകർപ്പൻ സെഞ്ചുറിയുമായി തിരിച്ചെത്തി; പൊട്ടിക്കരഞ്ഞ് അഭിഷേക് പോറെൽ

ലോകകപ്പ് ഫൈനലിൽ നിയന്ത്രിച്ച ആദ്യ സിംബാബ്‌വെ അംപയർ; സാറാ ദംബനേവാനയുടെ അകാല വേർപാടിൽ നടുങ്ങി കായിക ലോകം

സിക്സറടിച്ചത് സ്റ്റേഡിയത്തിൽ, പന്ത് കിട്ടിയത് 900 കിലോമീറ്റർ അകലെ; ക്രിക്കറ്റിലെ ഏറ്റവും വലിയ ‘ട്രെയിൻ സിക്സ്’

Latest News

ടീമിൽ നിന്ന് മാറ്റിനിർത്തിയതിന്റെ കാരണം സച്ചിനും ഗംഭീറിനും യുവരാജിനും അറിയാം; തുറന്നടിച്ച് മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ

ടീമിൽ നിന്ന് മാറ്റിനിർത്തിയതിന്റെ കാരണം സച്ചിനും ഗംഭീറിനും യുവരാജിനും അറിയാം; തുറന്നടിച്ച് മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ

3-1ന് പരമ്പര സ്വന്തമാക്കൂ, സൂര്യവംശിയെ പ്ലെയിങ് ഇലവനിലിറക്കൂ’; ഇന്ത്യക്ക് ഉപദേശവുമായി അഭിഷേക് നായർ

3-1ന് പരമ്പര സ്വന്തമാക്കൂ, സൂര്യവംശിയെ പ്ലെയിങ് ഇലവനിലിറക്കൂ’; ഇന്ത്യക്ക് ഉപദേശവുമായി അഭിഷേക് നായർ

കോഹ്‌ലിയും രോഹിതും പോരാ, ലോകകപ്പ് ജയിക്കണമെങ്കിൽ അങ്ങനെ ഒന്ന് സംഭവിക്കണം: മുഹമ്മദ് കൈഫ്

കോഹ്‌ലിയും രോഹിതും പോരാ, ലോകകപ്പ് ജയിക്കണമെങ്കിൽ അങ്ങനെ ഒന്ന് സംഭവിക്കണം: മുഹമ്മദ് കൈഫ്

നാക്ക് പിഴച്ചതാണെന്ന് പറഞ്ഞ് മാപ്പുപറഞ്ഞ് ഓടി സരിൻ!; സിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച സരിന് സ്വന്തം സഖാക്കളുടെ തല്ല് പേടിച്ച് തിരുത്ത്!

നാക്ക് പിഴച്ചതാണെന്ന് പറഞ്ഞ് മാപ്പുപറഞ്ഞ് ഓടി സരിൻ!; സിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച സരിന് സ്വന്തം സഖാക്കളുടെ തല്ല് പേടിച്ച് തിരുത്ത്!

‘കളിക്കളത്തിൽ മാത്രമല്ല, സമൂഹത്തിലും സൂപ്പർ’; ചെന്നൈ പൊലീസിന് 1 കോടിയുടെ ബൈക്കുകൾ സമ്മാനിച്ച് സിഎസ്കെ

‘കളിക്കളത്തിൽ മാത്രമല്ല, സമൂഹത്തിലും സൂപ്പർ’; ചെന്നൈ പൊലീസിന് 1 കോടിയുടെ ബൈക്കുകൾ സമ്മാനിച്ച് സിഎസ്കെ

ബാറ്റ് കൊണ്ടാണ് എന്റെ മറുപടി, ജയിൽവാസത്തിന് ശേഷം തകർപ്പൻ സെഞ്ചുറിയുമായി തിരിച്ചെത്തി; പൊട്ടിക്കരഞ്ഞ് അഭിഷേക് പോറെൽ

ബാറ്റ് കൊണ്ടാണ് എന്റെ മറുപടി, ജയിൽവാസത്തിന് ശേഷം തകർപ്പൻ സെഞ്ചുറിയുമായി തിരിച്ചെത്തി; പൊട്ടിക്കരഞ്ഞ് അഭിഷേക് പോറെൽ

ലോകകപ്പ് ഫൈനലിൽ നിയന്ത്രിച്ച ആദ്യ സിംബാബ്‌വെ അംപയർ; സാറാ ദംബനേവാനയുടെ അകാല വേർപാടിൽ നടുങ്ങി കായിക ലോകം

ലോകകപ്പ് ഫൈനലിൽ നിയന്ത്രിച്ച ആദ്യ സിംബാബ്‌വെ അംപയർ; സാറാ ദംബനേവാനയുടെ അകാല വേർപാടിൽ നടുങ്ങി കായിക ലോകം

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കാൻ ദുബായിൽ ബിനാമി ഷെൽ കമ്പനിയുണ്ടാക്കാൻ ശ്രമിച്ചു; വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആറിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology