എങ്ങോട്ടാണ് നമ്മുടെ നാടിന്റെ പോക്ക് ? ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ഇൻവിജിലേഷന് പോയപ്പോൾ ഉണ്ടായ ദുരനുഭവം പങ്കുവെച്ച് ഒരു അദ്ധ്യാപകൻ
കേരളത്തിലെ വിദ്യാർത്ഥികളുടെ സ്വഭാവത്തിൽ ഉണ്ടായിരിക്കുന്ന മാറ്റത്തെ കുറിച്ച് ഒരു അദ്ധ്യാപകൻ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ഇൻവിജിലേഷന് പോയപ്പോൾ ഉണ്ടായ ...








