ഐപിഎൽ മത്സരത്തിനിടെ സ്റ്റേഡിയത്തിലിരുന്ന് പുകവലിച്ചു; നടൻ ഷാരൂഖ് ഖാനെതിരെ രൂക്ഷ വിമർശനം
കൊൽക്കത്ത; ഐപിഎൽ മത്സരം നടക്കുന്നതിനിടെ സ്റ്റേഡിയത്തിലിരുന്ന് പുക വലിച്ച് വിവാദത്തിലായി നടൻ ഷാരൂഖ് ഖാൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആദ്യ മത്സരത്തിനിടെയാണ് സംഭവം. ടീം ഉടമ കൂടിയാണ് ...