തൃണമൂൽ കോൺഗ്രസ് നടത്തിയ സർവേയിൽ മോഡി പ്രധാനമന്ത്രി ആയി വരണം എന്ന് ആവശ്യപ്പെട്ട് ബംഗാളിലെ ജനങ്ങൾ
കൊൽക്കത്ത: ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ മോദിയെ നേരിടാൻ വേണ്ടി സർവേ നടത്തിയതായിരിന്നു തൃണമൂൽ കോൺഗ്രസ് ബംഗാളിൽ . എന്നാൽ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് ...