ആമസോണില്‍ വെറും 37,999 രൂപക്ക് ഐ ഫോണ്‍; ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇപ്പൊ തുടങ്ങും; ഫോൺ പ്രേമികളുടെ ബെസ്റ്റ്ടൈം
ഓണ്‍ലൈന്‍ വ്യപാര പ്ലാറ്റ്ഫോം ആയ ആമസോണിലെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സെപ്തംബർ 27 മുതൽ ആരംഭിക്കുന്നു. പ്രൈം അംഗങ്ങൾക്ക് സെപ്‌റ്റംബർ 26-ന് തന്നെ സെയില്‍ ആരംഭിക്കും. ...