എടാ കള്ളക്കാമുകാ.. അമ്മയുടെ താലിമാലയും സ്വർണക്കമ്മലും തന്നെ വേണമല്ലേ കാമുകിയ്ക്ക് ഐഫോൺ വാങ്ങിക്കൊടുക്കാൻ ; ഒമ്പതാം ക്ലാസുകാരനെ പിടികൂടി പോലീസ്
ന്യൂഡൽഹി: കാമുകിയുടെ പിറന്നാളാഘോഷത്തിനായി പാർട്ടി നടത്താനും ഐഫോൺ സമ്മാനിക്കാനും ഒമ്പതാം ക്ലാസുകാരൻ പണം കണ്ടെത്താൻ ശ്രമിച്ചത് അമ്മയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച്. സൗത്ത് വെസ്റ്റ് ഡൽഹിയിലെ നജഫ്ഗഡിൽ ആണ് ...