ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിളിന്റെ വൻ മുന്നറിയിപ്പ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും, സുരക്ഷാ ഭീഷണിയിൽ ജാഗ്രത!
ലോകമെമ്പാടുമുള്ള ഐഫോൺ ഉപയോക്താക്കൾക്ക് ഗുരുതരമായ സുരക്ഷാ മുന്നറിയിപ്പുമായി ആപ്പിൾ. ഐഫോണുകളുടെ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാൻ സാധ്യതയുള്ള പുതിയ സൈബർ ഭീഷണികളെക്കുറിച്ച് ആപ്പിൾ ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി. സ്പൈവെയർ ...








