ഭാഗ്യമുണ്ടെങ്കിൽ ഒരു കിലോ ആപ്പിളിനേക്കാൾ വിലക്കുറവിൽ ഐഫോൺ സ്വന്തമാക്കാം: കണ്ണഞ്ചിപ്പിക്കുന്ന ദീപാവലി ഓഫർ; സത്യാവസ്ഥ ഇത്
ലോകമെമ്പാടുമുള്ള ആളുകൾ ഇന്ന് ദീപാവലി ആഘോഷിക്കുകയാണ്.വിളക്കുകൾ തെളിയിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും,സമ്മാനങ്ങൾ നൽകിയും ആളുകൾ ഇന്ന് ദീപാവലി ആഘോഷിക്കുന്നു. ഇരുളിന്റെ മേൽ വെളിച്ചത്തിനുള്ള വിജയം അഥവാ തിന്മയ്ക്ക് ...