Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കെ സുധാകരനെ ചതിച്ച് കോൺഗ്രസ് ; സീറ്റ് നിഷേധിച്ച് ഹൈകമാൻഡ്; കണ്ണൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ സാധ്യത

by Brave India Desk
Mar 19, 2026, 07:14 pm IST
in News, Kerala, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : കെ സുധാകരനെ ചതിച്ച് കോൺഗ്രസ്. കണ്ണൂരിൽ സീറ്റ് നൽകുമെന്ന വാഗ്ദാനം പാർട്ടി പിൻവലിച്ചു. എംപിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്ന മുൻ തീരുമാനം പിന്തുടരാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ സുധാകരനെ കണ്ണൂരിൽ സീറ്റ് നൽകാമെന്ന നിലപാട് സ്വീകരിച്ചതിന് പിന്നാലെ കൂടുതൽ എംപിമാർ സീറ്റ് ആവശ്യപ്പെട്ട് രംഗത്തെത്തിയതാണ് തീരുമാനത്തിൽ നിന്നും ഹൈക്കമാൻഡ് പിന്മാറാൻ കാരണമായിരിക്കുന്നത്.

കോൺഗ്രസ് സീറ്റ് നിഷേധിച്ച സാഹചര്യത്തിൽ കെ സുധാകരൻ കണ്ണൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ട്. നിലവിൽ ന്യൂഡൽഹിയിലുള്ള സുധാകരൻ ഇന്ന് രാത്രിയിലെ വിമാനത്തിൽ കേരളത്തിലേക്ക് തിരിക്കുന്നതാണ്. കോൺഗ്രസ് വിടുമോ എന്നുള്ള കാര്യത്തിൽ അദ്ദേഹം വൈകാതെ തന്നെ തീരുമാനം അറിയിക്കും. സീറ്റ് നൽകുമെന്ന കോൺഗ്രസ് വാഗ്ദാനത്തിന് പിന്നാലെയാണ് ഇന്ന് ഉച്ചയ്ക്ക് നടത്താനിരുന്ന വാർത്താസമ്മേളനം സുധാകരൻ റദ്ദാക്കിയിരുന്നത്. എന്നാൽ അടൂർ പ്രകാശ് ഉൾപ്പെടെയുള്ള എംപിമാർ സീറ്റ് ആവശ്യവുമായി മുന്നോട്ടു വന്നതോടെയാണ് കെ സുധാകരനെ നൽകിയ വാഗ്ദാനം പിൻവലിക്കാൻ കോൺഗ്രസ് ഹൈകമാൻഡ് തീരുമാനിച്ചത്.

Stories you may like

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

Tags: kannurcongressincK SUDHAKARAN
ShareTweetSendShare

Latest stories from this section

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

Latest News

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology