ബംഗ്ലാദേശിനെ വേണ്ടെങ്കിൽ ഐപിഎൽ ലോഗോ മാറ്റൂ, സോഷ്യൽ മീഡിയയിൽ ബിസിസിഐക്കെതിരെ പ്രതിഷേധം
2026 ഐപിഎല്ലിൽ നിന്ന് ബംഗ്ലാദേശ് താരമായ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിനെത്തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ക്രിക്കറ്റ് തർക്കം രൂക്ഷമാവുകയാണ്. ഇതിനിടയിലാണ് ഐപിഎല്ലിന്റെ ലോഗോയെ സംബന്ധിച്ച പുതിയൊരു വിവാദം ...








