സോഫ്റ്റ്വെയര്‍ അപ്ഡേറ്റിന് പിന്നാലെ ഐഫോണുകളില്‍ തകരാര്‍; പണി കിട്ടി ആപ്പിള്‍, കേന്ദ്രം നോട്ടീസയച്ചു
ദില്ലി: സോഫ്റ്റ്വെയര്‍ അപ്ഡേറ്റിന് പിന്നാലെ ഐഫോണുകളില്‍ തകരാറുണ്ടാകുന്നുവെന്ന പരാതിയില്‍ ടെക് ഭീമനായ ആപ്പിളിന് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്. ഐഒഎസ് 18+ അപ്ഡേറ്റിന് പിന്നാലെ ഐഫോണുകള്‍ക്ക് പ്രശ്നം ...