മുലായം സിങ്ങിനെതിരെ പരാതിപ്പെട്ട ഐപിഎസ് ഉദ്യാഗസ്ഥനെതിരെ കേസ്
സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങ് യാദവിനെതിരെ പരാതി നല്കിയ ഐപിഎസ് ഉദ്യോഗസ്ഥന് അമിതാഭ് ഠാക്കൂറിനെതിരെ കേസ്. ബലാത്സംഗ കുറ്റത്തിനാണ് ഠാക്കൂറിനെതിരെ കേസെടുത്തിരിക്കുന്നത്. മുലായം സിങ്ങ് ...