മകൻ ഇന്ത്യൻ ടീമിൽ എത്തിയപ്പോൾ സർഫറാസിന്റെ അച്ഛൻ കരഞ്ഞതിന്റെ രഹസ്യം; മുൻ ഐ പി ൽ താരത്തിന്റെ നന്ദികേടിന്റെ കഥ
രാജ്കോട്ട്: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെയും ആൾറൗണ്ടർ രവീന്ദ്ര ജഡേജയുടെയും വീരോചിതമായ സെഞ്ച്വറി കണ്ട മത്സരത്തിൽ ഇന്ന് പക്ഷെ മുഴുവൻ ജനങ്ങളുടെയും മനം കവർന്നത് വെറും 26 ...