ദാവൂദിന്റെ വലംകൈയായിരുന്ന ഇക്ബാൽ മിർച്ചിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് : പിടിച്ചെടുത്തത് 22 കോടിയുടെ ആസ്തി
മുംബൈ : ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘമായ ഡി കമ്പനിയിലെ പ്രധാനിയായിരുന്ന ഇക്ബാൽ മിർച്ചിയുടെ കുടുംബത്തിന്റെ 22 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണ ഇടപാടുമായി ...